Mammootty's Birthday Wishes For Mohanlal
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വികാരനിര്‍ഭരമായ പിറന്നാള്‍ ആശംസയുമായി മമ്മൂട്ടി. ഒരുമിച്ച് പിന്നിട്ട വഴികളെക്കുറിച്ചും സിനിമയ്ക്ക് അപ്പുറത്തുള്ള ആത്മബന്ധത്തെക്കുറിച്ചുമൊക്കെ പറയുന്ന വീഡിയോ ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടി പുറത്തുവിട്ടത്. ഇച്ചാക്ക എന്ന് മോഹന്‍ലാല്‍ തന്നെ വിളിക്കുമ്പോള്‍ തോന്നുന്ന സന്തോഷം മറ്റാരും വിളിക്കുമ്പോള്‍ തോന്നാറില്ലെന്ന് മമ്മൂട്ടി പറയുന്നു. മോഹന്‍ലാലിനെ സംബോധന ചെയ്യുന്ന രീതിയിലാണ് വീഡിയോ